Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവക അവസ്ഥയിൽ കാണപ്പെടുന്ന ലോഹം ഏതാണ്?

Aസീസിയം

Bഫ്രാൻസിയം

Cറേഡിയം

Dഇവയൊന്നുമല്ല

Answer:

A. സീസിയം

Read Explanation:

  • s ബ്ലോക്ക് മൂലകങ്ങൾ പൊതുവേ ഖരാവസ്ഥയിലുള്ളവയാണ്.

  • എന്നാൽ, ഒരു ഉരുകൽനില വളരെ കുറവുള്ള ഒരു ലോഹമാണ് സീസിയം.

  • അതിനാൽ, അന്തരീക്ഷതാപനില കൂടുതലുള്ള ദിവസങ്ങളിൽ അത് ദ്രാവകാവസ്ഥയിൽ കാണപ്പെടുന്നു.


Related Questions:

പൊട്ടാസ്യത്തിന്റെ അറ്റോമിക് നമ്പർ ?
സോഡിയത്തിന്റെ അറ്റോമിക് നമ്പർ ?
ഏറ്റവും ക്രിയാശീലം കൂടിയ മൂലകം ഏതാണ് ?
ആൽക്കലൈൻ എർത്ത് ലോഹങ്ങളുടെ ഓക്സീകരണാവസ്ഥ ?
s ബ്ലോക്ക് മൂലകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉള്ളത്?