Challenger App

No.1 PSC Learning App

1M+ Downloads
ന്യൂക്ലിയസിൽ നിന്നുള്ള അകലം കൂടുന്നതനുസരിച്ച് ഷെല്ലുകളിലെ ഊർജത്തിന് എന്ത് മാറ്റം വരുന്നു?

Aകുറയുന്നു

Bകൂടുന്നു

Cചില സന്ദർഭങ്ങളിൽ കൂടുന്നു

Dസ്വാധീനിക്കുന്നില്ല

Answer:

B. കൂടുന്നു

Read Explanation:

ഷെല്ലുകളിലെ ഊർജം

  • ഷെല്ലുകളിലെ ഊർജം ഒരുപോലെയല്ല.

  • K < L < M < N എന്ന ക്രമത്തിൽ ഷെല്ലുകളുടെ ഊർജം കൂടിവരുന്നു.


Related Questions:

ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത്?
കാർബണിന്റെ ഒരു അല്ലോട്രോപ്പായ ഗ്രാഫീൻ ഒരു __________ ആണ്.
ദ്രവ്യത്തിന് തരംഗസ്വഭാവം ഉണ്ടെന്ന് കണ്ടെത്തിയത് ആര്?
ടൈറ്റാനിയം ഡൈഓക്‌സൈഡ് ഉത്പാദനത്തിലെ അസംസ്‌കൃത വസ്തു ?
ഭൂരിഭാഗവും റേഡിയോ ആക്റ്റീവ് മൂലകങ്ങൾ അടങ്ങിയ ഗ്രൂപ്പ് ?