App Logo

No.1 PSC Learning App

1M+ Downloads
പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?

Aസ്വർണ്ണം

Bവെള്ളി

Cചെമ്പ്

Dടിൻ

Answer:

C. ചെമ്പ്

Read Explanation:

പഞ്ചലോഹം:

പഞ്ചലോഹം എന്നറിയപ്പെടുന്നത് ചുവടെ പറയുന്നവയുടെ മിശ്രിതമാണ്:

  1. ഇരുമ്പ് (Iron)
  2. വെളുത്തീയം (tin)
  3. ചെമ്പ് (Copper)
  4. സ്വർണ്ണം (Gold)
  5. വെള്ളി (Silver)

Related Questions:

ഒറ്റയാൻ ആര്
Which of the following metal reacts vigorously with oxygen and water?
Which metal remains in the liquid form under normal conditions ?
എല്ലിംഗ്ഹാം ഡയഗ്ര ത്തിന്റെ ഉപയോഗം എന്ത് ?
ഗലീന താഴെ പറയുന്നവയിൽ ഏത് ലോഹമായി ബന്ധപ്പെട്ടിരിക്കുന്നു