Challenger App

No.1 PSC Learning App

1M+ Downloads
ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ?

Aമഗ്നീഷ്യം

Bസിങ്ക്

Cലിഥിയം

Dവാഡിയ

Answer:

B. സിങ്ക്

Read Explanation:

Note:

  • ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • മനുഷ്യ കണ്ണു നീരിൽ (tears) അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക് (Zinc)
  • ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം -
    ഇരുമ്പ് (Iron)
  • ഹരിതകത്തിൽ (Chlorophyll) അടങ്ങിയിരിക്കുന്ന ലോഹം - മാഗ്നീഷ്യം (Magnesium)
  • എല്ലിലും പല്ലിലും അടങ്ങിയിരിക്കുന്ന ലോഹം -  കാൽഷ്യം (Calcium) 

Related Questions:

ആദ്യമായി അതിചാലകത പ്രദർശിപ്പിച്ച ലോഹം ?
വ്യാവസായികമായി ഇരുമ്പ് ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന അയിരാണ് ഹെമറ്റൈറ്റ്.താഴെ തന്നിരിക്കുന്നവയിൽ ഹെമറ്റൈറ്റ് ന്റെ രാസസൂത്രം കണ്ടെത്തുക .
' റൂറ്റൈൽ ' ഏത് ലോഹത്തിന്റെ അയിരാണ് ?
ക്ലോറോഫില്ലിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
തണുത്ത ജലവുമായി വേഗത്തിൽ പ്രവർത്തിക്കുന്ന ലോഹം ഏത് ?