Challenger App

No.1 PSC Learning App

1M+ Downloads
ആഭരണനിർമ്മാണത്തിന് ഉപയോഗിക്കുന്നതും ഉയർന്ന മാലിയബിലിറ്റി ഉള്ളതുമായ ലോഹം ഏതാണ്?

Aടങ്സ്റ്റൺ

Bസ്വർണം

Cസോഡിയം

Dകോപ്പർ

Answer:

B. സ്വർണം

Read Explanation:

  • സ്വർണ്ണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിൽ ഒന്നാണ് ഉയർന്ന മാലിയബിലിറ്റി.

  • ഇതിനർത്ഥം സ്വർണ്ണത്തെ വളരെ കനം കുറഞ്ഞ തകിടുകളായി അടിച്ചു മാറ്റാൻ സാധിക്കും എന്നതാണ്


Related Questions:

ദ്രാവകം തിളച്ച് വാതകമാകുന്ന താപനില അറിയപ്പെടുന്ന പേരെന്ത്?
കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹങ്ങളിൽ അപദ്രവ്യമായി കാണപ്പെടുന്നത് എന്താണ്?
വൈദ്യുത വിശ്ലേഷണ ശുദ്ധീകരണത്തിൽ പോസിറ്റീവ് ഇലക്ട്രോഡായി ഉപയോഗിക്കുന്നത് എന്താണ്?
ഇരുമ്പുപകരണങ്ങളിൽ ഇടയ്ക്കിടെ എണ്ണ പുരട്ടാറുണ്ട്, കാരണം?
സൾഫൈഡ് അയിരുകൾ ഏതെല്ലാം ലോഹങ്ങൾക്കാണ് സാധാരണയായി കാണപ്പെടുന്നത്?