Challenger App

No.1 PSC Learning App

1M+ Downloads
കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹങ്ങളിൽ അപദ്രവ്യമായി കാണപ്പെടുന്നത് എന്താണ്?

Aകുറഞ്ഞ ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ

Bഉയർന്ന ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ

Cവാതകങ്ങൾ

Dസൾഫൈഡുകൾ

Answer:

B. ഉയർന്ന ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ

Read Explanation:

  • കുറഞ്ഞ ദ്രവണാങ്കമുള്ള ടിൻ, ലെഡ് എന്നീ ലോഹങ്ങളിൽ അപദ്രവ്യമായി ഉയർന്ന ദ്രവണാങ്കമുള്ള മറ്റു ലോഹങ്ങൾ, ലോഹ ഓക്സൈഡുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. 

  • ഇത്തരം ലോഹങ്ങൾ ഫർണസിന്റെ ചരിഞ്ഞ പ്രതലത്തിൽ വച്ച് ചൂടാക്കുമ്പോൾ ശുദ്ധലോഹം അപദ്രവ്യങ്ങളിൽ നിന്ന് വേർതിരിഞ്ഞ് ഉരുകി താഴേക്ക് വരുന്നു

  • ഈ പ്രക്രിയയാണ് ഉരുക്കി വേർതിരിക്കൽ.


Related Questions:

ലോഹങ്ങൾ നിർമ്മിക്കുന്നത് എവിടെ നിന്ന്?
ലോഹങ്ങളുടെ ഏത് സവിശേഷതയാണ് അവയെ വൈദ്യുതി കടത്തിവിടാൻ സഹായിക്കുന്നത്?
ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?
ബ്ലാസ്റ്റ് ഫർണസിൽ കാൽസ്യം കാർബണേറ്റ് വിഘടിച്ച് ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഏവ?