App Logo

No.1 PSC Learning App

1M+ Downloads
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?

Aനിയോഡിമിയം

Bയുറേനിയം

Cപ്ലൂട്ടോണിയം

Dഎരിത്രിയം

Answer:

A. നിയോഡിമിയം

Read Explanation:

ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം - നിയോഡിമിയം 

ബ്രീഡർ നുക്ലീയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന തോറിയത്തിന്റെ പ്രധാന ഉറവിടം - മോണോസൈറ്റ്


Related Questions:

ഹൈഡ്രജനേഷൻ വഴിയുള്ള വനസ്പതി നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ?
രാസബന്ധനത്തിൽ ഏർപ്പെടുന്ന ആറ്റങ്ങൾ വിട്ടുകൊടുക്കുകയോ സ്വീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്യുന്ന ഇലെക്ട്രോണുകളുടെ എണ്ണമാണ് അവരുടെ :
വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ് ?
ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് ?
ആൽക്കലി ലോഹങ്ങൾ രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഉണ്ടാകുന്ന ഓക്സീരണാവസ്ഥ ?