App Logo

No.1 PSC Learning App

1M+ Downloads
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?

Aസീറിയം

Bനിയോഡിമിയം

Cബെറിലിയം

Dടങ്സ്റ്റൺ

Answer:

B. നിയോഡിമിയം

Read Explanation:

  • ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - നിയോഡിമിയം

  • വൈദ്യുത നാരുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ

  • എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ബെറിലിയം

  • ഉരകല്ലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - സീറിയം


Related Questions:

അത്യധികം ഉയർന്ന താപനിലയിൽ റേറ്റ് സ്ഥിരാങ്കത്തിൻ്റെ (റേറ്റ് കോൺസ്റ്ററ്റ്) മൂല്യം .................ആണ്.
ആസിഡുകളും ലോഹങ്ങളും പ്രവർത്തിച്ചാൽ....................... വാതകം ഉണ്ടാകും
താഴെപ്പറയുന്നവയിൽ Kp = Kc എന്ന സമവാക്യം ബാധകമാകുന്ന സന്തുലിതാവസ്ഥ ഏതാണ്?
All the compounds of which of the following sets belongs to the same homologous series?
ഹൈഡ്രജൻ ബന്ധനത്തിന് കാരണമാകുന്ന പ്രധാന ആകർഷണ ബലo ഏതാണ്?