എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?AബെറിലിയംBഅലൂമിനിയംCലെഡ്Dഫ്രാൻസിയംAnswer: A. ബെറിലിയം Read Explanation: ബെറിലിയംബെറിലിയം ഒരു ആൽക്കലൈൻ എർത്ത് ലോഹമാണ് അറ്റോമിക നമ്പർ - 4 ബെറിലിയം ചാര നിറത്തിലാണ് കാണപ്പെടുന്നത് എക്സ്റേ ട്യൂബിൻ്റെ വിൻഡോ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹംലോഹസങ്കരങ്ങളുടെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്നു ദൃഢതയേറിയ സ്പ്രിങ്ങുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ബെറിലിയത്തിന്റെ ലോഹസങ്കരം - കോപ്പർ - ബെറിലിയം Read more in App