Challenger App

No.1 PSC Learning App

1M+ Downloads
എഴുത്തച്ഛൻ കിളിപ്പാട്ടുകാവ്യങ്ങളിൽ ഏറ്റവുമധികം ഉപയോഗിച്ച വൃത്തം ?

Aഅന്നനട

Bതരംഗിണി

Cകാകളി

Dകേക

Answer:

C. കാകളി

Read Explanation:

  • കിളിപ്പാട്ടു മാതൃകയിൽ കുമാരനാശാൻ രചിച്ചകാവ്യം - കളകണ്ഠ ഗീതയ

  • ഊനകാകളിയെ അധിമഞ്ജരി എന്നു വിശേഷിപ്പച്ചതാര് - എൻ. വി. കൃഷ്ണ‌വാവര്യർ


Related Questions:

മുഴുമതിയെ ഒപ്പായി അവതരിപ്പിക്കുന്ന പ്രാചീന മണിപ്രവാളകാവ്യം ?
'കുചേലവൃത്തം കൈകൊട്ടിക്കളിപ്പാട്ട്' ആരുടെ കൃതിയാണ് ?
ഊർമ്മിള എന്ന മഹാകാവ്യം രചിച്ചത്
ഭാഷാ ഭഗവത്ഗീതയിലെ ശ്ലോകങ്ങളുടെ എണ്ണം ?
കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പഠനവിഷയമാക്കിയ പണ്ഡിതൻ ?