Challenger App

No.1 PSC Learning App

1M+ Downloads
കണ്ണശ്ശരാമായണം യുദ്ധകാണ്ഡം പഠനവിഷയമാക്കിയ പണ്ഡിതൻ ?

Aഇളങ്കുളം കുഞ്ഞൻപിള്ള

Bപുതുശ്ശേരി രാമചന്ദ്രൻ

Cഡോ. കെ. എം. ജോർജ്ജ്

Dഡോ. ഗോദവർമ്മ

Answer:

B. പുതുശ്ശേരി രാമചന്ദ്രൻ

Read Explanation:

  • ഉപരിവർഗ കവികളുടെ സാഹിത്യ വിനോദമായിരുന്ന മണിപ്രവാള സാഹിത്യത്തിന് ഒരു തിരിച്ചടിയാണ് കണ്ണശ്ശ പ്രസ്ഥാനം.”

ഡോ. പുതുശ്ശേരി രാമചന്ദ്രൻ

  • ആനന്ദത്തിൽ ആരംഭിച്ച് പരമാനന്ദത്തിൽ അവസാനിക്കുന്ന ധ്വനി മര്യാദയിൽ രചിച്ച പ്രബോധ കാവ്യമെന്ന് കണ്ണശ്ശരാമായണത്തെ വിശേഷിപ്പിച്ചത്

ഡോ. പുതുശ്ശേരി രാമചന്ദ്രൻ

  • കാച്ചി കുറുക്കിയ വാല്മീകി രാമായണം എന്ന് കണ്ണശ്ശ രാമായണത്തെ വിശേഷിപ്പിച്ചത്

ഡോ. പുതുശ്ശേരി രാമചന്ദ്രൻ


Related Questions:

ഭൂതകാലത്തിൻ പ്രഭാവതന്തുക്കളാൽ ഭൂതിമത്താമൊരു ഭാവിയെ നെയ്‌കനാം" - ഏത് കൃതി?
"ജന്മമുണ്ടാകിൽ മരണവും നിശ്ചയം ആർക്കും തടുക്കരുതാതൊരവസ്ഥയെ"
നിരണം കവികളിൽ ഉൾപ്പെടാത്തത് ?
ഉണ്ണുനീലി സന്ദേശത്തിലെ എത്ര ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട് ?
ഉണ്ണിയച്ചി ചരിതത്തിന് 'ഭാഷാപ്രബന്ധം' എന്ന് പേര് നൽകി പ്രസിദ്ധീകരിച്ചത് ?