App Logo

No.1 PSC Learning App

1M+ Downloads
കൊളോയിഡുകൾ ശുദ്ധീകരിക്കുന്നതിനുപ യോഗിക്കുന്ന ഒരു മാർഗം ഏത് ?

Aഡയാലിസിസ്

Bകൊയാഗുലേഷൻ

Cകണ്ടൻസേഷൻ

Dപെപ്റ്റൈസേഷൻ

Answer:

A. ഡയാലിസിസ്

Read Explanation:

  • കൊളോയിഡുകൾ ശുദ്ധീകരിക്കുന്നതിനുപ യോഗിക്കുന്ന ഒരു മാർഗം - ഡയാലിസിസ്


Related Questions:

ഉയർന്ന പ്രകടനമുള്ള ലിക്വിഡ് ക്രോമാറ്റോഗ്രാഫി ____________________ആണ് .
ബീറ്റപ്ലസ് ക്ഷയത്തിൽ ഒരു പ്രോട്ടോൺ എന്തായി മാറുന്നു?
ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവാണ് :
Name the scientist who suggested the theory of dual nature of matter?
ഒരേ പിണ്ഡസംഖ്യയും വ്യത്യസ്ത ആറ്റോമികസംഖ്യയും ഉള്ള ആറ്റങ്ങളെ ___________________എന്ന് പറയുന്നു