Challenger App

No.1 PSC Learning App

1M+ Downloads
കോപ്പറിനെ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗം ഏതാണ്?

Aഉരുക്കി വേർതിരിക്കൽ

Bസ്വേദനം

Cവൈദ്യുത വിശ്ലേഷണ ശുദ്ധീകരണം

Dകാന്തിക വിഭജനം

Answer:

C. വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം

Read Explanation:

  • ഒരു ചെറിയ കഷണം ശുദ്ധ ലോഹം നെഗറ്റീവ് ഇലക്ട്രോഡായും ശുദ്ധീകരിക്കേണ്ട അപദ്രവ്യമടങ്ങിയ ലോഹം പോസിറ്റീവ് ഇലക്ട്രോഡായും ആ ലോഹത്തിന്റെ ലവണലായനി ഇലക്ട്രോലൈറ്റായും  എടുത്ത് വൈദ്യുത വിശ്ലേഷണത്തിലൂടെ ലോഹം ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് വൈദ്യുത വിശ്ലേഷണ ശുദ്ധീകരണം.

  • കോപ്പറിനെ ശുദ്ധീകരിക്കാൻ ഈ മാർഗം ഉപയോഗിക്കാം 


Related Questions:

മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ഏതാണ്?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹം :
തണുത്ത ജലവുമായി പ്രവർത്തിക്കുന്ന ലോഹം ഏതാണ്?
ഇരുമ്പിന്റെ വ്യാവസായിക നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാന ധാതു ഏതാണ്?
രക്തത്തിനു ചുവപ്പ് നിറം നൽകുന്ന ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?