Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ പഠന പ്രശ്നങ്ങളും പഠന പോരായ്മകളും കണ്ടെത്തുവാനായി സ്വീകരിക്കാവുന്നത് ?

Aപ്ലേസ്മെന്റ് ടെസ്റ്റ്

Bഡയഗ്നോസ്റ്റിക് ടെസ്റ്റ്

Cസമ്മേറ്റീവ് ടെസ്റ്റ്

Dഇതൊന്നുമല്ല

Answer:

B. ഡയഗ്നോസ്റ്റിക് ടെസ്റ്റ്

Read Explanation:

നിദാന ശോധകങ്ങൾ (Diagnostic test)

  • പഠന പ്രക്രിയക്കിടയിൽ കുട്ടികൾക്കുണ്ടാകുന്ന ദൗർബല്യങ്ങളും പ്രയാസങ്ങളും കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ശോധകങ്ങൾ - നിദാനശോധകം
  • പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നു മാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം - നിദാനശോധകം
  • പഠന രീതിയിലുള്ള കുറവുകളെ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനും വിദ്യാർഥികളെ സഹായിക്കുന്ന ശോദനം - നിദാനശോധകം
  • നിദാന ശോധകത്തിന്റെ ലക്ഷ്യം - പരിഹാരബോധനം
  • വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം - നിദാനശോധകം

Related Questions:

Select a process skill in science
In Gagne's Nine Events of Instruction, which event is designed to help learners make sense of new information by connecting it to what they already know?
Which of the following is not a maxim of teaching?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏതു തരം ചോദ്യങ്ങളാണ് കൂടുതൽ ആത്മനിഷ്ഠമായത് ?
The Principles of Evaluation is: