App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി Dormitory Accomodation സംവിധാനം നിലവിൽ വന്ന മെട്രോ ഏത് ?

Aകൊൽക്കത്ത മെട്രോ

Bഹൈദരാബാദ് മെട്രോ

Cലക്‌നൗ മെട്രോ

Dകൊച്ചി മെട്രോ

Answer:

D. കൊച്ചി മെട്രോ


Related Questions:

ഏഷ്യയിൽ ആദ്യമായി ട്രെയിൻ ഗതാഗതം ആരംഭിച്ച രാജ്യം ഏതാണ്?
Indian railways was nationalized in ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?
The Konkan Railway was commissioned in the year :
മീറ്റർ ഗേജ് റെയിൽവേ ഗേജിൽ പാളങ്ങൾ തമ്മിലുള്ള അകലമെത്ര ?