App Logo

No.1 PSC Learning App

1M+ Downloads
' ഡയേറിയ ' രോഗത്തിന് കാരണം ആകുന്ന സൂഷ്മജീവി ?

Aഇ- കോളി

Bസാൽമൊണേല്ല

Cഹെലികോബാക്ടർ

Dമൈക്കോപ്ലാസ്മാ

Answer:

A. ഇ- കോളി


Related Questions:

അന്തരീക്ഷവായുവിൽ കാർബൺ ഡൈ ഓക്‌സൈഡിന്റെ അളവ് :

ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് മണ്ണിലാണ് ജൈവാംശം ഏറ്റവും കൂടുതൽ ഉള്ളത് ?

  1. മണൽ
  2. ചെമ്മണ്ണ്
  3. മരങ്ങൾ നിറഞ്ഞ സ്ഥലത്തെ മണ്ണ്
അന്തരീക്ഷ വായുവിൽ നൈട്രജന്റെ അളവ് എത്ര?
ജൈവാംശം കൂടുതലുള്ള മണ്ണിന്റെ നിറം എന്തായിരിക്കും ?
കൃഷിക്ക് അനുയോജ്യമായ മണ്ണിൽ ജലം എത്ര ശതമാനം ഉണ്ടാവും ?