App Logo

No.1 PSC Learning App

1M+ Downloads
2022 ജൂണിൽ പ്രവർത്തനം അവസാനിപ്പിച്ച മൈക്രോസോഫ്റ്റ് വെബ് ബ്രൗസർ ?

Aവെബ് എക്സ്പ്ലോറർ

Bഇന്റർനെറ്റ് എക്സ്പ്ലോറർ

Cക്രോം

Dസഫാരി

Answer:

B. ഇന്റർനെറ്റ് എക്സ്പ്ലോറർ

Read Explanation:

ഇന്റർനെറ്റ് എക്സ്പ്ലോറർ പുറത്തിറക്കിയ വർഷം -1995


Related Questions:

ഇവയിൽ വേർഡ് പ്രോസസിംഗ് സോഫ്റ്റ്‌വെയറുകൾക്ക് ഉദാഹരണം അല്ലാത്തത് :

  1. മൈക്രോസോഫ്റ്റ് വേർഡ്
  2. ഓപ്പൺ ഓഫീസ് ഇംപ്രസ്
  3. ആപ്പിൾ ഐ വർക്ക് പേജസ്
  4. വിസികാൽക്ക്
    ഉയർന്ന തലത്തിലുള്ള ഭാഷകളുടെ ഉദാഹരണങ്ങൾ എന്തൊക്കെയാണ്?
    ഇനിപ്പറയുന്നവയിൽ ഏതാണ് വിപുലീകരണ ഫയലുകൾ?
    എത്ര തരം ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ട്?
    Special software to create a job cheque is called a :