Challenger App

No.1 PSC Learning App

1M+ Downloads
മംഗൾ പാണ്ഡെ ഉൾപ്പടുന്ന സൈനിക വിഭാഗം ഏതാണ് ?

A35-ാം ബംഗാൾ നേറ്റിവ് ഇൻഫെന്ററി റെജിമെൻറ്

B34 -ാം ബംഗാൾ നേറ്റിവ് ഇൻഫെന്ററി റെജിമെൻറ്

Cഅസം റൈഫിൾസ്

D6-ാം ഗൂർഖ റെജിമെൻറ്

Answer:

B. 34 -ാം ബംഗാൾ നേറ്റിവ് ഇൻഫെന്ററി റെജിമെൻറ്


Related Questions:

The Hindustan Socialist Republican Association (HSRA) was formed in the year ________ with an aim to overthrow the British.
സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?
അനുശീലൻ സമിതിയുടെ ശാഖയായിരുന്ന ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത് ആര് ?
താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?
മുസ്ലിം ലീഗിന്റെ രൂപവത്കരണ സമ്മേളനം നടന്നത് എവിടെ ?