App Logo

No.1 PSC Learning App

1M+ Downloads
2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയ മന്ത്രാലയം?

Aവിദേശകാര്യ മന്ത്രാലയം

Bധനകാര്യ മന്ത്രാലയം

Cആഭ്യന്തര മന്ത്രാലയം

Dവാണിജ്യ മന്ത്രാലയം

Answer:

A. വിദേശകാര്യ മന്ത്രാലയം

Read Explanation:

•2025 മെയ് 13 ന് ഇ-പാസ്പോർട്ട് പുറത്തിറക്കിയത് പ്രോഗ്രാം - പാസ്പോർട്ട് സേവാ പ്രോഗ്രാം വേർഷൻ 2.0


Related Questions:

ഇന്ത്യയുടെ G20 അധ്യക്ഷതയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഇ-ബുക്ക് ഏത് ?
2018ലെ സ്വച്ച്‌ ഭാരത് സർവേ പ്രകാരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട നഗരം ?
Which Governor of Goa wrote the book 'Heavenly Islands of Goa', released in April 2024?
Who is the Present Comptroller and Auditor General (CAG) of India?
38 ആമത് ദേശീയ ഗെയിംസ് വേദി?