പ്രതിബിംബത്തിന്റെ ആവർധനം പോസിറ്റീവും നെഗറ്റീവും ആകുന്ന ദർപ്പണം ഏതാണ് ?Aകോൺവെകസ് ദർപ്പണംBകോൺകേവ് ദർപ്പണംCആറൺമുള കണ്ണാടിDഇവയൊന്നുമല്ലAnswer: B. കോൺകേവ് ദർപ്പണം Read Explanation: Note: ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ പോസിറ്റീവായും മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ നെഗറ്റീവ് ആയും പരിഗണിക്കണം. Read more in App