ഷേവിങ്ങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് ?Aകോൺവെക്സ് ദർപ്പണംBകോൺകേവ് ദർപ്പണംCസമതല ദർപ്പണംDഇവയൊന്നുമല്ലAnswer: B. കോൺകേവ് ദർപ്പണം Read Explanation: ഗോളാകൃതിയിലുള്ള ദർപ്പണത്തിൻ്റെ ആന്തരിക ഉപരിതലം പ്രതിപതിക്കുന്ന പ്രതലമാണെങ്കിൽ അതിനെ കോൺകേവ് ദർപ്പണം/ സംവ്രജന ദർപ്പണം എന്ന് വിളിക്കുന്നു. പ്രത്യേകതകൾ- വലിയ പ്രതിബിംബം ഉണ്ടാക്കാനുള്ള കഴിവ് പ്രകാശത്തെ സമാന്തരമായി പ്രതിപതിപ്പിക്കാനുള്ള കഴിവ് ഉപയോഗങ്ങൾ :ഷേവിങ്ങ് മിറർ ,ടോർച്ചിലെ റിഫ്ലക്ടർ Read more in App