2025 ഓഗസ്റ്റ് 20ന് ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ?Aഅഗ്നി-4Bപൃഥ്വി-2Cബ്രഹ്മോസ്Dഅഗ്നി-5Answer: D. അഗ്നി-5 Read Explanation: അഗ്നി-5 ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈൽപരീക്ഷണം നടത്തിയത്- ഒഡിഷയിലെ ചാന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ. Read more in App