Challenger App

No.1 PSC Learning App

1M+ Downloads
മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക AK 630-30 MM മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം നിർമ്മിക്കുന്ന രാജ്യം?

Aപാകിസ്ഥാൻ

Bചൈന

Cഇന്ത്യ

Dറഷ്യ

Answer:

C. ഇന്ത്യ

Read Explanation:

• രാജ്യത്തിൻറെ സുരക്ഷ ഉറപ്പാക്കുന്ന സുദർശൻ ചക്ര കവച്ചത്തിന്റെ ഭാഗമാകും

• 4 കിലോമീറ്റര് റേഞ്ചിൽ മിനിറ്റിൽ 3000 വെടിയുണ്ടകൾ

• ആളില്ല യുദ്ധവിമാനങ്ങൾ ,റോക്കറ്റ് ,പീരങ്കി എന്നിവ തകർക്കാം


Related Questions:

ഇന്ത്യൻ നാവികസേനയുടെ പുതിയ നാവിക താവളമായ ഐഎൻഎസ് ആരവലി നാവികസേനാ മേധാവി കമ്മീഷൻ ചെയ്തത്
2025 ജൂണിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച രാജ്യം
വിശാഖപട്ടണത്തുനിന്നു ഓഗസ്റ്റ് 26ന് കമ്മീഷൻ ചെയ്യാൻ തയ്യാറായിരിക്കുന്ന നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ?
ചൈനയുടെയും പാകിസ്ഥാന്റെയും ഓരോ നീക്കവും ഒപ്പിയെടു ക്കാൻ 52 ചാര ഉപഗ്രഹങ്ങ ൾ 18 മാസത്തിനകം ഇന്ത്യ വിക്ഷേപിക്കുന്ന പദ്ധതി?
2025 ജൂലൈയിൽ ആർപിഎഫ് ഡയറക്ടർ ജനറലായി നിയമിതയാകുന്നത്