App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?

Aറിസാറ്റ് 1

Bറിസാറ്റ് 2

Cറിസാറ്റ് 2ബി

Dറിസാറ്റ് 2ബി ആർ 1

Answer:

A. റിസാറ്റ് 1

Read Explanation:

• ഐഎസ്ആർഒയുടെ കൗൺഡൗണുകൾക്ക് പിന്നിലെ ശബ്ദ സാന്നിധ്യമായിരുന്നു എൻ വളർമതി • പ്രഥമ എപിജെ അബ്ദുൽ കലാം പുരസ്കാരം നേടിയത് - എൻ വളർമതി


Related Questions:

ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?
ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണത്തിൻറെ 60-ാം വാർഷികം ആഘോഷിച്ചത് എവിടെ ?
ISRO യുടെ ഉപഗ്രഹ നിരീക്ഷണ കേന്ദ്രമായ ISTRAC ൻ്റെ ഡയറക്റ്ററായി നിയമിതനായ മലയാളി ?
സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
Mars orbiter mission launched earth's orbiton: