Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് തട്ടിപ്പിൽ നിന്ന് രക്ഷനേടാൻ കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?

Aബ്രൗസ് സേഫ് ആപ്പ്

Bസേഫ് നെറ്റ് ആപ്പ്

Cസേഫ് ചാറ്റ് ആപ്പ്

Dബ്രൗസ് നെറ്റ് ആപ്പ്

Answer:

A. ബ്രൗസ് സേഫ് ആപ്പ്

Read Explanation:

• ആപ്പ് വികസിപ്പിച്ചത് - സെൻ്റർ ഓഫ് എക്സലൻസ് ഇൻ സൈബർ സെക്യൂരിറ്റി • ആപ്പ് വികസിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചത് - കർണാടക ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ബയോടെക്നോളജി വകുപ്പ്


Related Questions:

Which of the following statements are incorrect regarding 'Natural Gas' ?

  1. Natural gas is a fossil fuel primarily composed of methane along with other gaseous hydrocarbons.
  2. It is a renewable energy source
  3. Extraction and consumption of natural gas contribute to greenhouse gas emissions
    BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?
    മേഘങ്ങളിൽ സംഭവിക്കുന്ന പ്രക്രിയകളെ കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യയിൽ എവിടെയാണ് "ക്ലൗഡ് ചേംബർ" സ്ഥാപിക്കുന്നത് ?
    പണപ്പെരുപ്പം, വ്യാവസായിക ഉത്പാദന വിവരങ്ങൾ, മൊത്തം ആഭ്യന്തര ഉൽപാദനം തുടങ്ങി ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾക്കായി കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ആപ്പ്?
    റോഡ് ബ്ലോക്കാക്കി പാർക്കുചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താനും വാഹനത്തിന്റെ ചാവി ഉൾപ്പെടെ നഷ്ടപ്പെട്ടതെന്തും കണ്ടെത്താനും സഹായിക്കുന്ന മൊബൈൽ ആപ്പ് ?