App Logo

No.1 PSC Learning App

1M+ Downloads
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയ്ക്കായി കോഴിക്കോട് ജില്ലാ ഭരണകൂടം പുറത്തിറക്കിയ മൊബൈല്‍ ആപ്പ്

Aസഹമിത്ര

Bസഹായി

Cകൂട്ടുകാരൻ

Dസ്നേഹക്കൂട്

Answer:

A. സഹമിത്ര

Read Explanation:

• ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്


Related Questions:

ആദിവാസി മേഖലകളിൽ എക്സൈസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച നൂതന പരാതി പരിഹാര സമ്പർക്ക പദ്ധതി ഏത് ?
കുട്ടികളിലെ പ്രമേഹം കണ്ടെത്താനും ചികിത്സാസഹായമേകാനുമുള്ള കേരള സർക്കാരിന്റെ പ്രത്യേക പദ്ധതി ഏത്?
കുടുംബശ്രീ ആരംഭിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ പേര് എന്ത്?
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളിൽ ഉള്ളവർക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ സജ്ജരാക്കാൻ വേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
ഭിന്നശേഷിക്കാരായ യുവതി-യുവാക്കളെ ഉൾപ്പെടുത്തി സർക്കാർ തലത്തിൽ രൂപീകരിച്ച കലാസംഘം ?