Challenger App

No.1 PSC Learning App

1M+ Downloads

കേരള മോഡൽ വികസനവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശെരിയല്ലാത്തത്

  1. ഐക്യ കേരളത്തിലെ ആദ്യ മന്ത്രി സഭയാണ് കേരള മോഡൽ വികസനത്തിന് തുടക്കമിട്ടത്
  2. സമ്പത്തും വിഭവ പുനർ വിതരണ പരിപാടികളും ഉയർന്ന മെറ്റിരിയൽ ഗുണനിലവാര സൂചകങ്ങൾ കൊണ്ടുവന്നിട്ടുണ്ട്
  3. ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ പങ്കാളിത്തവും ആക്ടിവിസവും കേരള മോഡലിൻ്റെ പ്രധാന ഘടകമാണ്
  4. കേരളത്തിലെ ജീവിത നിലവാര സൂചകങ്ങൾ വികസിത രാജ്യങ്ങൾക്ക് തുല്യമാണ്

    Aഇവയൊന്നുമല്ല

    Bമൂന്നും നാലും

    Cരണ്ട് മാത്രം

    Dഒന്ന് മാത്രം

    Answer:

    D. ഒന്ന് മാത്രം

    Read Explanation:

    ഇന്ത്യയിൽ കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളിൽ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ-സാമ്പത്തിക അവസ്ഥാവിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങൾക്കും നൽകപ്പെടുന്ന പേരാണ്' കേരളാ മോഡൽ. താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയർന്ന സാക്ഷരത, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേർന്ന അസംഗതാവസ്ഥയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട ഈ മോഡൽ, "കേരള പ്രതിഭാസം" എന്നും അറിയപ്പെടുന്നു.


    Related Questions:

    സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സലിംഗ് നല്‍കുന്നതിന് കേരള സർക്കാർ നടപ്പാക്കുന്ന പദ്ധതി ?
    കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
    Kudumbashree was launched formally by Government of Kerala on:
    2023ലെ കുടുംബശ്രീ സംസ്ഥാന കലോൽസവത്തിന്റെ വേദി?
    What was the initial focus of 'Akshaya' project?