മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഏത് ഗതാഗതമാർഗത്തെ ആയിരുന്നു.
Aവിമാനഗതാഗതം
Bറെയിൽഗതാഗതം
Cസമുദ്രഗതാഗതം
Dകരഗതാഗതം
Answer:
C. സമുദ്രഗതാഗതം
Read Explanation:
മുൻകാലങ്ങളിൽ രാജ്യാന്തരയാത്രകൾക്കും ചരക്കുനീക്കത്തിനും ഏറ്റവുമധികം ആശ്രയിച്ചിരുന്നത് സമുദ്രഗതാഗതത്തെ ആയിരുന്നു. കാറ്റിന്റെ ദിശാശക്തികൊണ്ട് സഞ്ചരിക്കുന്ന പായ്ക്കപ്പലുകളുടെ കണ്ടുപിടിത്തം സമുദ്രഗതാഗതത്തെ മെച്ചപ്പെടുത്തി. അതോടെ മറ്റുദേശങ്ങളിലേക്കുള്ള യാത്രകൾ വർധിച്ചു.