App Logo

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യസമരത്തെ ആധാരമാക്കി നിർമ്മിച്ച മോഹൻലാൽ ചലച്ചിത്രം ഏത്?

Aചിത്രം

Bകമലദളം

Cമഞ്ഞിൽ വിരിഞ്ഞ പൂക്കൾ

Dകാലാപാനി

Answer:

D. കാലാപാനി


Related Questions:

കേരളത്തിലെ ഏറ്റവും വലിയ ഷൂട്ടിംഗ് ഫ്ളോർ
2022ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം നേടിയ സിനിമ ?
ദാദാസാഹിബ് ഫാൽക്കേ ബഹുമതി നേടിയ മലയാളി
ശങ്കരൻ കുട്ടി മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏതു?
ബംഗ്ലാദേശിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ ഏത് ?