Challenger App

No.1 PSC Learning App

1M+ Downloads
സോഡയിൽ ജലത്തിനൊപ്പം അടങ്ങിയിട്ടുള്ള തന്മാത്ര ഏതാണ് ?

Aകാർബൺ ഡൈ ഓക്സസൈഡ്

Bനൈട്രജൻ

Cമെർക്കുറി

Dഇതൊന്നുമല്ല

Answer:

A. കാർബൺ ഡൈ ഓക്സസൈഡ്

Read Explanation:

  • സോഡയിൽ ജലത്തിനൊപ്പം അടങ്ങിയിട്ടുള്ള തന്മാത്ര - കാർബൺ ഡൈ  ഓക്സസൈഡ്
  • മനുഷ്യന്റെ നിത്യോപയോഗ പാനീയങ്ങളിൽ ഒന്നാണ്‌ സോഡാ വെള്ളം
  • കാർബൺ ഡയോക്സൈഡ് വാതകം ജലത്തിൽ ലയിപ്പിച്ചാണ്‌ സോഡാവെള്ളം നിർമ്മിക്കുന്നത്.
  • രാസപരമായി ഇത് കാർബോണിക് അമ്ലമാണ്.
  • സോഡാജലത്തിന്റെ പി. എച്ച് മൂല്യം 3നും 4നും ഇടയിലാണ്. 
  • ജോസഫ് പ്രീസ്റ്റ്ലി എന്ന ശാസ്ത്രജ്ഞനാണ്‌ സോഡാ വെള്ളം കണ്ടുപിടിച്ചത്.

Related Questions:

മണലും വെള്ളവും കലർന്ന മിശ്രിതത്തിൽനിന്ന് മണൽ വേർതിരിച്ചെടുക്കാൻ മണലിന്റെ എന്ത് പ്രത്യേകതയാണ് സഹായിച്ചത്?
ഒരു മിശ്രിതത്തിലേ ഘടക പദാർത്ഥങ്ങളെ അരിപ്പ ഉപയോഗിച്ച് വേർതിരിക്കുന്ന രീതിയാണ് :
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----
കാന്തം ഉപയോഗിച്ച് ഇരുമ്പ് പൊടി അലൂമിനിയം പൊടിയിൽ നിന്ന് വേർതിരിക്കാം .ഇവിടെ എന്ത് പ്രത്യേകതയാണ് ഇതിന് സഹായിച്ചത്?
ഒരു മിശ്രിതത്തിന്റെ വ്യത്യസ്ത ഭാഗങ്ങൾ വ്യത്യസ്ത ഗുണങ്ങളാണ് കാണിക്കുന്നതെങ്കിൽ അതിനെ---- എന്നു പറയുന്നു.