കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ഏതാണ് ?
Aജൂൺ
Bജൂലൈ
Cആഗസ്റ്റ്
Dസെപ്റ്റംബർ
Aജൂൺ
Bജൂലൈ
Cആഗസ്റ്റ്
Dസെപ്റ്റംബർ
Related Questions:
കേരളത്തിലെ മൺസൂൺ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകൾ പരിഗണിക്കുക.നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
ഇന്ത്യയിലെ “മൺസൂണിന്റെ കവാടം എന്നാണ് കേരളത്തിന്റെ പേര്.
പാലക്കാട് വിടവ്, മഴയുടെ സ്പെഷ്യൽ പാറ്റേൺ വിതരണത്തെ സ്വാധീനിക്കുന്നു.
തുലാവർഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്.
കേരളത്തിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
Which among the following statements are true?