Challenger App

No.1 PSC Learning App

1M+ Downloads
സിക്ക വൈറസ് പരത്തുന്ന കൊതുക് ഏതാണ്?

Aഈഡിസ് കൊതുക്

Bക്യൂലക്സ് കൊതുക്

Cഅനോഫിലിസ് കൊതുക്

Dമണൽ ഈച്ച

Answer:

A. ഈഡിസ് കൊതുക്

Read Explanation:

• ഈഡിസ് കൊതുക് • ഡെങ്കിപ്പനി, ചിക്കൻഗുനിയ എന്നിവ പരത്തുന്ന പെൺ ഈഡിസ് (Aedes) കൊതുകുകൾ തന്നെയാണ് സിക്ക വൈറസും മനുഷ്യരിലേക്ക് പകർത്തുന്നത്. ഇവ സാധാരണയായി പകൽ സമയത്താണ് കടിക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ കൂട്ടത്തിൽപ്പെടാത്തത് ഏത്?
സാന്റ്ഫ്‌ളൈ പരത്തുന്ന രോഗം.
താഴെ പറയുന്നവയിൽ തൊഴിൽജന്യ രോഗം അല്ലാത്തത് ഏത്
HIV വൈറസുകൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന ശരീരകോശങ്ങൾ ഏത് ?
കോവിഡ് 19-ന് കാരണമായ രോഗാണുക്കൾ ഏത് വർഗ്ഗത്തിൽപ്പെടുന്നു