ഹാൻഡ് ഫൂട്ട് മൗത് ഡിസീസിന് കാരണമായ രോഗാണു ഏതാണ്?
(i) ബാക്ടീരിയ
(ii) വൈറസ്
(iii) പ്രോട്ടോസോവ
(iv) ഫംഗസ്
A(i) മാത്രം
B(ii) മാത്രം
C(i)&(iv)
D(iv) മാത്രം
A(i) മാത്രം
B(ii) മാത്രം
C(i)&(iv)
D(iv) മാത്രം
Related Questions:
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?
i) ഡിഫ്തീരിയ, ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്.
ii) കോളറ വായുവിലൂടെ പകരുന്ന രോഗമാണ്.
iii) ചിക്കൻഗുനിയ മലിനജലത്തിലൂടെ പകരുന്ന രോഗമാണ്.