Challenger App

No.1 PSC Learning App

1M+ Downloads
മലേറിയ പരത്തുന്ന കൊതുക് ഏതാണ്?

Aഈഡിസ് കൊതുക്

Bഅനോഫിലിസ് കൊതുക്

Cക്യൂലക്സ് കൊതുക്

Dമണൽ ഈച്ച

Answer:

B. അനോഫിലിസ് കൊതുക്

Read Explanation:

അനോഫിലിസ് കൊതുക് പ്ലാസ്മോഡിയം എന്ന പ്രോട്ടോസോവ മൂലമുണ്ടാകുന്ന മലേറിയ (മലമ്പനി) പരത്തുന്നത് പെൺ അനോഫിലിസ് (Anopheles) കൊതുകുകളാണ്.


Related Questions:

ടിക്ക് എന്തിൻ്റെ വെക്ടർ ആണ് ?
കാലാ-അസർ രോഗം മൂലമുണ്ടാകുന്നത് :
താഴെപ്പറയുന്നതിൽ ഏതാണ് ഒരു വൈറസ് രോഗം?
സ്പോട്ടട് ഫിവർ എന്ന രോഗത്തിന് കാരണമായ രോഗാണു ഏത് വിഭാഗത്തിൽപ്പെടുന്നു?
തൊണ്ടമുള്ളിന് (ഡിഫ്ത്തീരിയ) കാരണമായ രോഗാണു :