Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയെ കിഴക്കൻ അന്റാർട്ടിക്ക, പടിഞ്ഞാറൻ അന്റാർട്ടിക്ക എന്നിങ്ങനെ വിഭജിക്കുന്ന പർവതനിര ഏതാണ്?

Aആൻഡീസ് പർവതനിര

Bട്രാൻസ് അന്റാർട്ടിക്ക് പർവതനിര

Cഹിമാലയം

Dറോക്കി മൗണ്ടൻസ്

Answer:

B. ട്രാൻസ് അന്റാർട്ടിക്ക് പർവതനിര

Read Explanation:

  • ട്രാൻസ് അൻറാർട്ടിക്ക് പർവതനിരകളാണ് ഭൂഖണ്ഡത്തെ കിഴക്കൻ അൻ്റാർട്ടിക്ക എന്നും പടി ഞ്ഞാറൻ അൻറാർട്ടിക്ക എന്നും വിഭജിക്കുന്നത്.

  • തെക്കേ അമേരിക്കയ്ക്ക് അടുത്തായി സ്ഥിതിചെയ്യുന്ന അന്റാർട്ടിക്കയിലെ ഒരു ഭൂപ്രകൃതി വിഭാഗമാണ് അൻ്റാർട്ടിക്ക് ഉപദ്വീപ്.

  • അൻ്റാർട്ടിക്കയിലെ ഏറ്റവും വലിയ പർവതം വിൻസൺ മാസിഫാണ്. ഈ ഭൂഖണ്ഡത്തിൽ നിരവധി അഗ്നിപർവതങ്ങളും കാണപ്പെടുന്നു.


Related Questions:

ഭൂമിയിലെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി ഏതാണ്?
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി ഏതാണ്, ഏത് ഭൂഖണ്ഡത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്?
ലോകത്തിലെ ഏറ്റവും നീളമേറിയ പർവതനിര ഏതാണ്?
പീഠഭൂമി എന്നത് എന്താണ്?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?