Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവ്വതനിരയേത് ?

Aപശ്ചിമഘട്ടം

Bപൂർവ്വഘട്ടം

Cനീലഗിരിക്കുന്നുകൾ

Dപളനിക്കുന്നുകൾ

Answer:

A. പശ്ചിമഘട്ടം

Read Explanation:

  • സഹ്യപർവ്വതം എന്നും അറിയപ്പെടുന്ന പർവതനിര പശ്ചിമഘട്ടമാണ്

  • ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തിന് സമാന്തരമായി സ്ഥിതി ചെയ്യുന്ന ഒരു പർവതനിരയാണ് പശ്ചിമഘട്ടം. ഇതിന് സഹ്യാദ്രി എന്നും പേരുണ്ട്.

  • അറബിക്കടലിൽ നിന്ന് വരുന്ന മൺസൂൺ കാറ്റുകളെ തടഞ്ഞുനിർത്തി പശ്ചിമതീരങ്ങളിൽ കനത്ത മഴ ലഭിക്കുന്നതിന് ഇത് കാരണമാകുന്നു.

  • ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകളിൽ ഒന്നായി പശ്ചിമഘട്ടം കണക്കാക്കപ്പെടുന്നു.


Related Questions:

ഗുരു ശിഖർ കൊടുമുടി ഏത് പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ആരവല്ലി പർവ്വതവുമായി ബന്ധ മില്ലാത്തത് കണ്ടെത്തുക.
ഇന്ത്യയിൽ സജീവ അഗ്നിപർവ്വതം കാണപ്പെടുന്നത്
What is the height of mount K2?
വിന്ധ്യ പർവ്വതത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന പർവ്വതനിര :