App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയേയും നേപ്പാളിനെയും വേർതിരിക്കുന്ന മലനിരകൾ ഏതാണ് ?

Aഹിന്ദുകുഷ് മലനിര

Bമഹാഭാരത മലനിര

Cപട്കായ്

Dപീർപഞ്ചൽ

Answer:

B. മഹാഭാരത മലനിര


Related Questions:

' താഷ്‌കന്റ് കരാർ ' ഒപ്പിടുന്നതിന് മധ്യസ്ഥത വഹിച്ച രാജ്യം ഏത് ?
കർത്താപൂർ ഇടനാഴി ഏതെല്ലാം രാജ്യങ്ങൾക്കിടയിലാണ് ?
ബലാത്സംഗ കേസുകൾക്ക് വധശിക്ഷ വിധിക്കാൻ അടുത്തിടെ അംഗീകാരം നൽകിയ ഇന്ത്യയുടെ അയൽ രാജ്യം ?
ഇന്ത്യയെയും ശ്രീലങ്കയയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ?
Mac Mohan Line demarcates the boundary between ________