ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തിൽ ബംഗാളിലെ ഭൂവുടമകളുടെയും തോട്ടമുടമകളുടെയും തെറ്റായ നികുതി നയത്തിനെതിരെയും മറ്റും കർഷകരെ അണിനിരത്തിയ പ്രസ്ഥാനം ഏതായിരുന്നു ?
Aഫറാസി പ്രസ്ഥാനം
Bസ്വാഭിമാന പ്രസ്ഥാനം
Cപ്രതികാര പ്രസ്ഥാനം
Dഭൂദാന പ്രസ്ഥാനം
Aഫറാസി പ്രസ്ഥാനം
Bസ്വാഭിമാന പ്രസ്ഥാനം
Cപ്രതികാര പ്രസ്ഥാനം
Dഭൂദാന പ്രസ്ഥാനം
Related Questions:
ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?
i)ആനി ബസന്റ്
ii)ബാലഗംഗാധരതിലക്
iii)സുഭാഷ് ചന്ദ്രബോസ്
iv)ഗോപാലകൃഷ്ണഗോഖലെ