Challenger App

No.1 PSC Learning App

1M+ Downloads
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?

Aഹിസ് ഹൈനസ് അബ്ദുള്ള

Bമുഖചിത്രം

Cചില്ല്

Dസർഗം

Answer:

A. ഹിസ് ഹൈനസ് അബ്ദുള്ള


Related Questions:

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത മലയാളം ചലച്ചിത്ര സംവിധായകനും, ഛായാഗ്രാഹകനും കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാനുമായിരുന്ന വ്യക്തി ആര് ?
എം.ടി.യുടെ 'പള്ളിവാളും കാൽചിലമ്പും' എന്ന കൃതി ആധാരമാക്കി നിർമ്മിച്ച സിനിമ?
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച സംവിധായകന് നൽകുന്ന രജതചകോരം പുരസ്‌കാരം ലഭിച്ചത് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?
ജെ.സി ഡാനിയേൽ അവാർഡ് നൽകിത്തുടങ്ങിയ വർഷം ?