Challenger App

No.1 PSC Learning App

1M+ Downloads
നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി ?

Aഷാജഹാൻ

Bഅക്ബർ

Cബാബർ

Dഔറംഗസീബ്‌

Answer:

A. ഷാജഹാൻ

Read Explanation:

നീതി ചങ്ങല

  • ആഗ്ര കോട്ടയിൽ അറുപത്  മണികൾ  ഘടിപ്പിച്ച ഒരു ചങ്ങലയായിരുന്നു ഇത്
  • ആവലാതി ചങ്ങല എന്നും ഇതിനെ വിളിച്ചിരുന്നു   
  • കോടതിയിൽ നിന്ന് നീതി കിട്ടാത്ത ആർക്കും ഈ ചങ്ങല പിടിച്ചുവലിക്കാം.
  • അപ്പോൾ മുഗൾ ചക്രവർത്തി നേരിട്ട് വരികയും പരാതിയിൽ പരിഹാരം കാണുകയും ചെയ്തിരുന്നു.
  • നീതി ചങ്ങല നടപ്പിലാക്കിയ മുഗൾ ചക്രവർത്തി : ജഹാംഗീർ
  • നീതി ചങ്ങല നിർത്തലാക്കിയ മുഗൾ ചക്രവർത്തി : ഷാജഹാൻ

Related Questions:

'ബീബി കാ മക്ബറ' എന്ന സ്‌മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ?
അക്ബറുടെ സദസ്സ് അലങ്കരിച്ചിരുന്ന പ്രശസ്തനായ കവി ?
താഴെപ്പറയുന്ന മുഗൾ ഭരണാധികാരികളിൽ ഏറ്റവും കൂടുതൽ സാമ്രാജ്യ വിസ്തൃതി ഉണ്ടായിരുന്നത് ആർക്കാണ്?
Who was Akbar's revenue minister?
A monument which was not built by Emperor Shah Jahan :