App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് അറിയിക്കാൻ വേണ്ടി കൺസ്യുമർ പ്രൊട്ടക്ഷൻ ഫോറം എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കിയ നഗരസഭ ?

Aതൃക്കാക്കര നഗരസഭ

Bആലുവ നഗരസഭ

Cചേർത്തല നഗരസഭ

Dവൈക്കം നഗരസഭ

Answer:

A. തൃക്കാക്കര നഗരസഭ

Read Explanation:

• ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, മത്സ്യച്ചന്തകൾ, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിൽക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ മായമോ മറ്റു സുരക്ഷാ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളതായി തോന്നിയാൽ ആപ്പ് വഴി പരാതിപ്പെടാം


Related Questions:

ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ രൂപം കൊണ്ട വർഷം ഏതാണ് ?
കേരളത്തിൽ പൊതുവിതരണ സംവിധാനം ഉണ്ടാകാതിരുന്ന വർഷങ്ങൾ ഏതൊക്കെയാണ് ?
മിഡ് ഡേ മീൽ പദ്ധതി പ്രകാരം കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നത് ?
റേഷൻ ഗോഡൗണുകളിൽ നിന്നും റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ?
മാവേലി സ്‌റ്റോര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ വേണ്ടി തയ്യാറാക്കിയ മൊബൈൽ അപ്ലിക്കേഷൻ ?