Challenger App

No.1 PSC Learning App

1M+ Downloads
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?

Aവാക് വേൾഡ് മ്യൂസിയം

Bഗാന്ധി മെമ്മോറിയൽ മ്യൂസിയം

Cസീഷൽ മ്യൂസിയം

Dകീലാടി മ്യൂസിയം

Answer:

D. കീലാടി മ്യൂസിയം

Read Explanation:

  • 2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം - കീലാടി മ്യൂസിയം
  • 2023 മാർച്ചിൽ കുമരകത്ത് നടന്ന ജി - 20 ഷെർപ്പമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത് - അമിതാഭ് കാന്ത്
  • 2023 മാർച്ചിൽ മേഘാലയയുടെ മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് - കോൺറാഡ് സാങ്മ 
  • വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ വനിത ലോക്കോ പൈലറ്റ് - സുരേഖ യാദവ് 
  • 2023 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന വ്യക്തി - പി . വി . സതീഷ് 

Related Questions:

നിലവിലെ കേന്ദ്ര കൃഷി ഗ്രാമവികസന വകുപ്പ് മന്ത്രിയായ ശിവരാജ് സിങ് ചൗഹാൻ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?
കേന്ദ്രഭരണ പ്രദേശമായ ലക്ഷദീപിന്റെ തലസ്ഥാനം ?
ഇന്ത്യയുടെ കിഴക്കൻ നേവൽ കമാൻഡിന്‍റെ ആസ്ഥാനം എവിടെയാണ് ?
എം എസ് സ്വാമിനാഥന്റെ ജന്മദിനമായ ഓഗസ്റ്റ് 7 കർഷക ദിനമായി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം