Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട് മണി അയ്യര്‍ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aചെണ്ട

Bതബല

Cമൃദംഗം

Dഓടക്കുഴൽ

Answer:

C. മൃദംഗം

Read Explanation:

കർണ്ണാടക സംഗീത ലോകത്തെ അപൂർവ്വ ബഹുമതിയായ “സംഗീത കലാനിധി” പുരസ്കാരം നേടിയ മണി അയ്യരെ ഭാരത സർക്കാർ “പത്മവിഭൂഷൺ”നൽകി ആദരിച്ചിട്ടുണ്ട്.


Related Questions:

Which of the following correctly identifies major styles within Hindustani classical music?
' കൊട്ടിപ്പാടി സേവ ' ഏത് സംഗീത ശാഖയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കഥകളി തുടങ്ങുമ്പോൾ ആദ്യമായി ആലപിക്കുന്ന ഗാനം ഏതാണ് ?
പുരാണം പ്രകാരം ശ്രീകൃഷ്ണന്റെ സംഗീതോപകരണമേത്?
Which of the following is correctly matched with their contribution to medieval Indian music?