ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?Aപ്രൊഫ. എം.ജി.കെ. മേനോൻBസുനിത വില്യംസ്Cഅനിൽ മേനോൻDഡോ. കെ. രാധാകൃഷ്ണൻAnswer: C. അനിൽ മേനോൻ Read Explanation: 2026 ജൂണിൽ റഷ്യയുടെ സോയൂസ് MS 29 പേടകത്തിൽ ആയിരിക്കും അനിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നതെന്ന് നാസ അറിയിച്ചു Read more in App