Challenger App

No.1 PSC Learning App

1M+ Downloads
പാലക്കാട്‌ ചുരത്തിലൂടെ കടന്ന് പോകുന്ന ദേശീയ പാത ഏതാണ് ?

ANH 544

BNH 744

CNH 766

DNH 66

Answer:

A. NH 544


Related Questions:

കേരള റോഡ് സേഫ്റ്റി അതോറിറ്റി നിലവിൽ വന്നത്
തിരുവിതാംകൂറിലെ ആദ്യ ബസ് സർവീസ് ആരംഭിച്ചത് ഏതു വർഷമാണ് ?
ഡിണ്ടിഗൽ മുതൽ കൊട്ടാരക്കര വരെയുള്ള ദേശീയ പാത ഏത് ?
എം. സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മ്മിക്കുന്ന പാതയുടെ പേര്‌
കെ.എസ്.ആർ.ടി.സി. നിലവിൽ വന്ന വർഷം :