Challenger App

No.1 PSC Learning App

1M+ Downloads
മെരുങ്ങാത്ത കുതിരകൾക്ക് പ്രസിദ്ധമായ അസമിലെ നാഷണൽ പാർക്ക് ഏത് ?

Aദിബ്രു സൈക്കോവ നാഷണൽ പാർക്ക്

Bകാസിരംഗ നാഷണൽ പാർക്ക്

Cനമേരി നാഷണൽ പാർക്ക്

Dമനാസ് നാഷണൽ പാർക്ക്

Answer:

A. ദിബ്രു സൈക്കോവ നാഷണൽ പാർക്ക്


Related Questions:

താഴെ തന്നിരിയ്ക്കുന്നവയിൽ ഛത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്ന ടൈഗർ റിസർവ് ഏതാണ് ?
In which year Silent Valley declared as a National Park ?
The National Park that was the first tiger reserve in India is:
Gir National Park is located in which place?
ഇന്ത്യയില്‍ ഗന്തക് നദിയുടെ സമീപമുള്ള ദേശീയോദ്യാനം?