Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യ കാലത്ത് ഹെയ്‌ലി ദേശീയോദ്യാനം എന്ന പേരിലറിയപ്പെട്ടത് ?

Aകാസിരംഗ

Bബന്ദിപ്പൂർ

Cകൻഹ

Dജിംകോർബെറ്റ്‌

Answer:

D. ജിംകോർബെറ്റ്‌

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ് ദേശീയോദ്യാനം ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിൽ ഇത് സ്ഥിതി ചെയ്യുന്നു. ഹയ്‌ലി ദേശീയോദ്യാനം എന്നറിയപ്പെട്ടിരുന്ന ദേശീയ ഉദ്യാനം,1957-ൽ വേട്ടക്കാരനിൽ നിന്ന് ലോകപ്രശസ്ത പരിസ്ഥിതി സംരക്ഷകനായി മാറിയ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു


Related Questions:

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?

കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

Which of the following protected areas in Kerala is part of the Nilgiri Biosphere Reserve?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?