Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :

Aഇടുക്കി

Bകൊല്ലം

Cപാലക്കാട്

Dവയനാട്

Answer:

A. ഇടുക്കി

Read Explanation:

ഇടുക്കി ജില്ലയിലെ ദേശീയ ഉദ്യാനങ്ങൾ

  • പെരിയാർ
  • ഇരവിക്കുളം
  • ആനമുടിഷോല
  • മതികെട്ടാൻ ഷോല
  • പാമ്പാടും ഷോല

Related Questions:

സൈലന്റ് വാലി നാഷണൽ പാർക്കിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന മൃഗമേത്?
ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം ?
പേപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം ഏതാണ്?

i) ഇരവികുളം ii) പാമ്പാടുംചോല  iii) സൈലന്റ് വാലി iv) മതികെട്ടാൻ ചോല

ഇവയിൽ വേറിട്ട ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം.