App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് 'quarantine centre' ആരംഭിച്ച ദേശീയ ഉദ്യാനം?

Aജിം കോർബെറ്റ് ദേശീയോദ്യാനം

Bഇന്ദിരാഗാന്ധി ദേശീയോദ്യാനം

Cവാല്മീകി ദേശീയോദ്യാനം

Dഇവയൊന്നുമല്ല

Answer:

A. ജിം കോർബെറ്റ് ദേശീയോദ്യാനം

Read Explanation:

ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്ക് വേണ്ടി quarantine സെന്റർ ആരംഭിച്ച ദേശീയോദ്യാനം ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയ ഉദ്യാനമാണ്.


Related Questions:

2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
2025 ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത "കർത്തവ്യ ഭവൻ" ഏത് പദ്ധതിയുടെ ഭാഗമാണ് ?
താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
As of October 2024, the cash reserve ratio (CRR) in India is _____?
2023 ജനുവരിയിൽ കേന്ദ്ര മലിനീകരണ നിയന്ത്ര ബോർഡ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2022 ലെ ഏറ്റവും മലിനമായ ഇന്ത്യൻ നഗരം ഏതാണ് ?