App Logo

No.1 PSC Learning App

1M+ Downloads
വരയാടുകളെ പ്രധാനമായും കാണുന്ന ദേശീയോദ്യാനം ഏതാണ് ?

Aമതികെട്ടാൻചോല ദേശീയോദ്യാനം

Bഇരവികുളം ദേശീയോദ്യാനം

Cസൈലന്റ്വാലി ദേശീയോദ്യാനം

Dപാമ്പാടുംചോല ദേശീയോദ്യാനം

Answer:

B. ഇരവികുളം ദേശീയോദ്യാനം

Read Explanation:

  • ഇരവികുളം നാഷണൽ പാർക്ക് -സ്ഥാപിതമായത് -1978
  • ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
  • വംശനാശ ഭീഷണി നേരിടുന്ന വരയാടുകളുടെ ആവാസകേന്ദ്രമാണിവിടം
  • . ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലാണ് ഇരവികുളം ദേശീയ ഉദ്യാനം.

Related Questions:

പാമ്പാടും ചോല ദേശീയോദ്യാനം ഏത് ജില്ലയിലാണ് ?
Which of these places is the habitat of the beaks named 'Simhawal Mulak'?
In which year Silent Valley declared as a National Park ?
താഴെപ്പറയുന്ന ദേശീയോദ്യാനങ്ങളിൽ ഏറ്റവുമധികം സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്നത് എവിടെയാണ്?
വംശനാശഭീഷണി നേരിട്ട നീലഗിരി താർ സംരക്ഷിക്കപ്പെട്ട നാഷണൽ പാർക്ക് ?